Financial relief through unexpected blessing
അമ്മേ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട്. അത് വീട്ടാൻ ആണ് ഞാൻ കുവൈറ്റിൽ വന്നതും. പക്ഷെ ഇപ്പോൾ 1 yr കഴിഞ്ഞിട്ടും കടം മൊത്തം വീട്ടാൻ കഴിഞ്ഞില്ല. അമ്മേ ഞാനും എന്റെ ഫ്രണ്ട് മുകേഷും ചേർന്ന് ഒരു ഓണം ബബ്ബർ എടുത്തു, എന്റെ ഭർത്താവും ഒരു ബംബർ എടുത്തു. ഇതിൽ എന്തിനെങ്കിലും ഒരു സെക്കന്റ് പ്രൈസ് എങ്കിലും അടിക്കണേ. അങ്ങനെ എങ്കിൽ ഞങ്ങളുടെ കടം വീട്ടാൻ കഴിയും. ഈ മാസം 26 നു ആണ് നറുക്കെടുപ്പ്. മാതാവ് എല്ലാം ഞാൻ നിന്നിൽ സമർപ്പിക്കുന്നു. അങ്ങ് അങ്ങയുടെ പുത്രനോട് പറഞ്ഞു എന്റെ കാര്യം റെഡി ആക്കി തരണേ. not my merit but by grace
Join 2 people who have already interceded.