Prayer for Health — Merinsuresh

Prayer request from Merinsuresh 🇮🇳 India Member since 2026 Health
എന്റെ ഭർത്താവിന്റെ അസുഖം എന്താണെങ്കിലും എത്രയും വേഗം സുഖമാക്കി തരാൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു. അദ്ദേഹത്തിന് കഴുത്തു കയ്യ് വേദനയും ചുമയും ആയി സഹിക്കാൻ കഴിയാതെ വന്നപ്പോൾ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു. Hb കൗണ്ട് കുറവാണു. Platelet countum കുറവാണ്. അതിനാൽ 2 ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞിരിക്കുകയാണ്.ഈ ലക്ഷണങ്ങൾ കണ്ട് ഞങ്ങൾ ആകെ ഭയത്തിലാണ്. ഞങ്ങളോട് കരുണ തോന്നി അദ്ദേഹത്തിന് വേഗം അസുഖം ബേധമാക്കണേ. കുടുംബത്തെ നയിക്കാൻ ഉള്ള ആകെയുള്ള ആശ്രയവും അത്താണിയും അദ്ദേഹം മാത്രമാണ്. ആരോഗ്യവും ആയുസ്സും തന്ന് കാത്തു സംരക്ഷിക്കണേ അമ്മേ. എന്റെ മകന്റെ ഹൈപ്പർ ആക്റ്റീവ് സ്വാഭാവം മാറ്റി അവൻ സ്കൂളിൽ പോവാനും പഠിക്കാനും ഉള്ള ഭാഗ്യം നൽകണേ.

Join 2 people who have already interceded.

Be the first to encourage Merinsuresh

Leave your encouragement

Share a scripture, a word of comfort, or simply let Merinsuresh know you're praying. Kindness only — in Jesus' name.

Need a personal pastoral response?

Our team reads every private prayer request and responds personally with scripture, prayer points, and encouragement. Completely confidential.

Submit a Private Prayer Request

← Back to Prayer Wall