Cybersecurity job in Kochi and family unity

Prayer request from Sruthi 🇮🇳 India Member since 2026 Spiritual
അമ്മേ മാതാവേ, എന്നെ കൈവിടല്ലേ.
എനിക്ക് Kochiയിൽ ഒരു Cybersecurity ജോലി ഒരു തടസ്സവും കൂടാതെ ലഭിക്കണേ.
എനിക്കും ബാലുവിനും ഇനിയും ഒരുമിച്ച് നിന്നു ജോലി ചെയ്യാൻ കഴിയണേ.
അവനെ അനുഗ്രഹിക്കണേ, ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവണേ.
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ, കണ്ണീർ കാണണേ.
ഞങ്ങളുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകണേ.
അമ്മേ മാതാവേ, കൈവിടല്ലേ.

Amen.

Be the first to intercede for Sruthi.

Be the first to encourage Sruthi

Leave your encouragement

Share a scripture, a word of comfort, or simply let Sruthi know you're praying. Kindness only — in Jesus' name.

This prayer came from an article

Prayers for Kreupasanam Light a Candle Request: A Guide to Malayalam Candle Prayer Devotion →

Need a personal pastoral response?

Our team reads every private prayer request and responds personally with scripture, prayer points, and encouragement. Completely confidential.

Submit a Private Prayer Request

← Back to Prayer Wall