Family peace and father's healing from addiction

Prayer request from Dona 🇮🇳 India Member since 2026 Spiritual
മാതാവേ എന്റെ ആദ്യത്തെ നിയോഗം കുടുംബ സമാധാനം ഉണ്ടാവണം ശക്തിയിൽ നിന്നും നീക്കണേ രണ്ടാമത്തെ എന്റെ ഉടമ്പടി നീയോഗം എന്റെ പപ്പാ മദ്യപാനം കൊടുക്കാൻ നല്ല വഴികളിലൂടെ നടക്കണേ നല്ല ആരോഗ്യം കൊടുക്കണേ എന്റെ ഒരു നിയോഗംബിസ്ക് നഴ്സിംഗ് ആണ് പഠിക്കുന്നത് എല്ലാ സെമിയിലും നല്ല മറക്കോട് പാസാ വണെ പഠിച്ചുകഴിയുമ്പോൾ പുറത്തോട്ട് പോവാ പോവാൻ പറ്റണം നാലാമത്തെ എന്റെ ഉടമ്പടി നിയോഗം എന്റെ അമ്മയ്ക്ക് നല്ല സാലറി കൊടുക്കണം ആരോഗ്യം കൊടുക്കണം എന്റെ ഉടമ്പടി നിയോഗം എന്റെ അനിയനെ പഠിക്കാനുള്ള ബുദ്ധിയും ഞാനും കൊടുക്കണേ അവനെ എഴുതാനും വായിക്കാൻ ഒക്കെ നല്ലതുപോലെ അറിയണം എല്ലാ എക്സാമിന് നല്ല മാർക്ക് കൊടുക്കണം എന്റെ ഉടമ്പടി നിയോഗം ഞങ്ങളുടെ എല്ലാ മാറ്റി എല്ലാ കടങ്ങളും കൊടുക്കണം

Be the first to intercede for Dona.

Be the first to encourage Dona

Leave your encouragement

Share a scripture, a word of comfort, or simply let Dona know you're praying. Kindness only — in Jesus' name.

This prayer came from an article

Prayers for Kreupasanam Light a Candle Request: A Guide to Malayalam Candle Prayer Devotion →

Need a personal pastoral response?

Our team reads every private prayer request and responds personally with scripture, prayer points, and encouragement. Completely confidential.

Submit a Private Prayer Request

← Back to Prayer Wall