Loan approval to come through soon
മാതാവേ നിലവിൽ ഒരു ലോൺ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് കിട്ടണേ അമ്മേ. അത് ഒരു കാരണവശാലും കിട്ടാതെ ഇരിക്കല്ലേ. എത്രയും പെട്ടന്ന് അമ്മ മാതാവ് ഇതിൽ ഇടപെടണമേ
Join 1 person who have already interceded.