Urgent visa sponsorship and employment opportunity needed
ഞാൻ uk യിൽ ആണ് ജോബ് ചെയുന്നത് എന്റെ വിസ ആൻഡ് ജോബ് കഴിയാറായി.. എനിക്ക് എത്രയും പെട്ടന് നല്ല ഒരു കമ്പനിയിൽ സ്പോൺസർഷിപ് വിസയോട് കൂടി ജോബ് കിട്ടാൻ പ്രയർ ചെയ്യണം. Friend ദീപക് വർക്ക് ചെയ്യുന്ന കമ്പനിയിൽ കിട്ടിയാൽ അത്രയും നല്ലത് ആളു ശ്രമിക്കുന്നുണ്ട്. പ്ലീസ് ബ്ലെസ് മി ഡിവൈൻ 🙏
എന്റെ പേര് സിജിൽ
20 ഓഗസ്റ്റ് 1986
എന്റെ പേര് സിജിൽ
20 ഓഗസ്റ്റ് 1986
Be the first to intercede for Member.