Healthy delivery and safe motherhood this month
ഈ മാസം ഡെലിവറി നടക്കാൻ പോകുന്ന രഞ്ജിത എന്ന മകളെ സമർപ്പിക്കുന്നു.. ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ.. സുഖപ്രസവം തരണേ.. വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവല്ലേ.. അമ്മേനേം കുഞ്ഞിനേം കാത്തുകൊള്ളണമേ.. അമ്മ മാതാവേ എപ്പോളും കൂടെ ഉണ്ടാവണമേ.. ആമേൻ.
Join 1 person who have already interceded.