Exam grace and guidance for upcoming tests

Prayer request from Katharin Spiritual
എന്റെ അമ്മ മാതാവേ, എനിക്ക് ഈ മാസം 22 ന് എക്സാം തുടങ്ങുകയാണ്. എനിക്ക് അറിയില്ല ഒന്നും. എന്റെ കഴിവ് കൊണ്ട് മാത്രം ഞാൻ പാസാകുകയുമില്ല. എന്റെ അമ്മ ന്റെ കൈയിൽ പിടിച്ചു എന്റെ എക്സാം എഴുതിക്കണേ. അതുപോലെ എല്ലാരുടേം കൂടെ എനിക്ക് 3rd ഇയർ എക്സാം എഴുതി പാസ്സ് ആകുവാനുള്ള അനുഗ്രഹം നൽകണേ അമ്മേ

Be the first to intercede for Katharin.

Be the first to encourage Katharin

Leave your encouragement

Share a scripture, a word of comfort, or simply let Katharin know you're praying. Kindness only — in Jesus' name.

This prayer came from an article

Prayers for Kreupasanam Light a Candle Request: A Guide to Malayalam Candle Prayer Devotion →

Need a personal pastoral response?

Our team reads every private prayer request and responds personally with scripture, prayer points, and encouragement. Completely confidential.

Submit a Private Prayer Request

← Back to Prayer Wall